പുതുതായി 14,128 സംരംഭങ്ങള്‍, 33,765 തൊഴിലവസരങ്ങള്‍, 1,172.46 കോടി രൂപയുടെ നിക്ഷേപം -ജില്ലയിലെ വ്യവസായ രംഗം അടിമുടി പുതുക്കുന്നതില്‍ ജില്ല വ്യവസായ കേന്ദ്രം നടത്തിയ കിടയറ്റ പ്രയത്‌നവും കൈവരിച്ച നേട്ടവും ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.…
വയനാട് ജില്ലയെ സംരംഭക ജില്ലയാക്കി മാറ്റുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. 2022-23 സംരംഭക വര്‍ഷത്തില്‍ നൂറ് ശതമാനത്തിലധികം സംരംഭങ്ങള്‍ തുടങ്ങി സംസ്ഥാനത്ത് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. 3,950…
മികച്ച സംരംഭങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പ്രഖ്യാപിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനമാണ്…