നശിച്ചു കൊണ്ടിരിക്കുന്ന ജല സ്രോതസ്സുകള്‍ വീണ്ടെടുക്കാന്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ശുചീകരണ ക്യാമ്പയിനുമായി വളയം ഗ്രാമപഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെയും ഹരിത കേരളം മിഷന്റ 'ഇനി ഞാന്‍ ഒഴുകട്ടെ ' എന്ന…