ആലപ്പുഴ: കേരളത്തിലെ കാർഷിക ഉത്പ്പന്നങ്ങൾക്ക്‌ വിദേശ വിപണി കീഴടക്കാൻ സഹകരണ വകുപ്പുമായി കൈകോർത്ത് നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ…