കാസർഗോഡ്: പുതുതായി പിടിച്ചെടുക്കുന്ന മത്സ്യം ഐസ് ചെയ്ത് കേടുകൂടാതെ സംരക്ഷിക്കാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് ഇൻസുലേറ്റഡ് ബോക്‌സുകൾ വിതരണം ചെയ്യുന്നു. സ്വന്തമായി മത്സ്യബന്ധന യാനം ഉള്ള രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം. ഇൻസുലേറ്റഡ് ബോക്‌സിന്റെ…
കൊല്ലം: പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഫിഷറീസ് വകുപ്പ് 75 ശതമാനം സബ്‌സിഡിയോടെ നല്‍കുന്ന ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സിന് അപേക്ഷിക്കാം. എഫ്.ഐ.എം.എസ് രജിസ്‌ട്രേഷനും മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വവും സ്വന്തമായി യാനവും…