തലശേരിയില്‍ നടക്കുന്ന 25ാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് സംഘാടക സമിതിയായി. തിരുവനന്തപുരത്ത് മാത്രം നടന്നിരുന്ന ഐഎഫ്എഫ്കെ കോവിഡിനെ തുടര്‍ന്നാണ് തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിങ്ങനെ നാല് കേന്ദ്രങ്ങളിലായി നടത്തുന്നത്. തിരുവനന്തപുരത്ത് ഫെബ്രുവരി 10ന് തുടങ്ങുന്ന…