അന്താരാഷ്ട്ര വനദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കാര്‍ഷിക കോളേജ് എന്‍എസ് എസിന്റെ സഹകരണത്തോടെ റാണിപുരം വനത്തിനകത്തെ കുളം വൃത്തിയാക്കി. മണ്ണൊലിപ്പ് തടയാനും റാണിപുരം വനത്തെ സംരക്ഷിക്കാനുള്ള…