ചാന്ദ്രപര്യവേഷണത്തിന്റെ ചരിത്ര പ്രാധാന്യം ഓർമ്മപ്പെടുത്തുകയും ബഹിരാകാശ ശാസ്ത്രത്തിൽ പൊതുജന താൽപര്യം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആസ്ട്രാ കേരളയുമായി ചേർന്ന് ജൂലൈ 21ന് അന്താരാഷ്ട്ര ചാന്ദ്രദിനം ആഘോഷിക്കുന്നു.…