വയനാട് ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ സംയുക്ത സ്‌ക്വാഡുകള്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എ ഗീത പറഞ്ഞു. ഹോട്ടലുകളിലും പൊതുവിപണിയിലും വിലവര്‍ദ്ധനവ്…