സിക്കിം പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തി. ആദ്യദിനം സെക്രട്ടേറിയറ്റിലെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഐ.പി.ആർ.ഡി ഡയറക്ടർ ടി.വി. സുഭാഷിന്റെ നേതൃത്വത്തിലുള്ള…