നന്തൻകോട് സ്വരാജ്ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മിഷണറേറ്റിൽ പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) സ്‌റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ഐ.ടി പ്രൊഫഷണലിനെ നിയമിക്കുന്നു. ഐ.ടി/ കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലെ ബി.ടെക് ബിരുദം, ഡിഗ്രി തലത്തിൽ മാത്തമറ്റിക്‌സിൽ…