വൈത്തിരി താലൂക്കിലുളള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഐ.റ്റി.ഡി.പി വയനാടിന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി…