കൊച്ചി മറൈൻ ഡ്രൈവിൽ നടന്നുവരുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വ്യത്യസ്തമായ ഉത്പന്നങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിക്കുകയാണ് ജയിൽ വകുപ്പിന്റെ സ്റ്റാൾ. കാക്കനാട് ജില്ലാ ജയിലിലെ തടവുകാരുടെ കരവിരുതിൽ തീർത്ത നെറ്റിപ്പട്ടവും ഓയിൽ പെയ്ന്റിങ്ങുകളും…