ജലജീവന്‍ മിഷന്‍ ജില്ലാതല ജല ശുചിത്വമിഷന്റെ അവലോകനയോഗം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍വഹണ സഹായ ഏജന്‍സികള്‍ക്ക് പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായ തുക അനുവദിക്കുന്നതിനുള്ള…