വയനാട്‌ :ജലശക്തി മന്ത്രാലയത്തിന്റെ ക്യാച്ച് ദ റെയിന്‍ ക്യാംപെയിനിന്റെ ഭാഗമായി ജില്ലാതലത്തില്‍ ആരംഭിച്ച ജലശക്തി കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്‍ ഐ ഷാജു അദ്ധ്യക്ഷത…