ഭൂഗര്‍ഭ ജലനിരപ്പ് നിരീക്ഷിക്കുന്ന ജല്‍ദൂത് ആപ് വഴിയുള്ള വിവര ശേഖരണത്തിന് ജില്ലയില്‍ തുടക്കം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഓവര്‍സീയര്‍മാരെ ഉപയോഗപ്പെടുത്തിയാണ് വിവര ശേഖരണം നടത്തുന്നത്. വിവിധ പ്രദേശങ്ങളില്‍ ഭൂഗര്‍ഭജലനിരപ്പ് അപകടകരമാം വിധം…