ഇടുക്കി: തൊടുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷിക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ തൊടുപുഴ നഗര സഭയിലെ എല്ലാ മുന്‍അദ്ധ്യക്ഷന്‍മാരെയും ആദരിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു.…