അധികാര വികേന്ദ്രീകരണത്തിന്റെ 25-ാം വാര്‍ഷികം, ആസാദി കാ അമൃത് മഹോത്സവ് എന്നിവയുടെ സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജനകീയം-2022 എന്ന പേരില്‍ ജില്ലാതല ക്വിസ്…