കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ തിരുവനന്തപുരം പി.എം.ജി.യിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ ജാപ്പനീസ് ഭാഷ പഠന കോഴ്‌സ് ആരംഭിക്കുന്നു. 120 മണിക്കൂർ ദൈർഘ്യമുളള പ്രസ്തുത…