വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം, ആത്മഹത്യാപ്രവണത, ഡിജിറ്റൽ അഡിക്ഷൻ, അക്രമവാസന എന്നിവ ഒഴിവാക്കുന്നതിന് വേണ്ടി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ജീവിതോത്സവം പരിപാടിയുടെ സുൽത്താൻ ബത്തേരി ക്ലസ്റ്റർതല ഉദ്ഘാടനം മൂലങ്കാവ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത്‌…

കൗമാരക്കാരിലെ ലഹരി, ഡിജിറ്റൽ അഡിക്ഷൻ പ്രവണതകൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് നാഷണൽ സര്‍വീസ് സര്‍വീസ് സ്കീം നടപ്പാക്കുന്ന ജീവിതോത്സവത്തിന് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിൽ തുടക്കമായി. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണുക പരിപാടി ഉദ്ഘാടനം ചെയ്തു.…