ജെ എൻ ഹോക്കി അണ്ടർ-17 ആൺകുട്ടികളുടെ വിഭാഗം സംസ്ഥാനതല മത്സരങ്ങൾക്ക് തൃശൂരിൽ പരിസമാപ്തി. മൂന്ന് ദിനങ്ങളിലായി തൃശൂർ സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സംസ്ഥാനത്തെ മികച്ച സ്കൂളിനുള്ള കിരീടം പാലക്കാട് പന്തലാംപാടം…