കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷനിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ (കരാർ നിയമനം) ഒരു ഒഴിവിലെ നിയമനത്തിനായി മാർച്ച് 25ന് രാവിലെ 10 മുതൽ വാക്ക് ഇൻ ഇന്റർവ്യൂ കമ്മീഷൻ ആസ്ഥാനത്ത് വച്ച്…

തിരുവനന്തപുരം വികസന അതോറിറ്റിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 22ന് വൈകുന്നേരം 5നകം വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം…

പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ഗേറ്റ്മാന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 15 വര്‍ഷം സൈനിക സേവനവും 50 വയസ്സില്‍ താഴെ പ്രായവും എസ്എസ്എല്‍സി/തത്തുല്ല്യ വിദ്യാഭ്യാസ യോഗ്യതയും മെഡിയ്ക്കല്‍ കാറ്റഗറി ഷേപ്പ്-1…

സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) ന്റെ ഡിജിറ്റൈസേഷൻ ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കിവരുന്ന പേപ്പർ കൺസർവേഷൻ പ്രോജക്ടിലേയ്ക്ക് കൺസർവേഷൻ, റെക്കോർഡ് മാനേജ്മെന്റ് മേഖലകളിൽ കൺസൾട്ടെന്റ് എന്ന നിലയിൽ സേവനം നൽകുന്നതിന് ഈ മേഖലയിൽ പ്രാവീണ്യമുള്ള…

ആര്യങ്കാവ് സി ഡി എസില്‍ നിലവിലുള്ള എസ് റ്റി അനിമേറ്റര്‍ തസ്തികയില്‍ ദിവസ വതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: പത്താം ക്ലാസ്, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരും കുടുംബശ്രീ സംഘടിപ്പിച്ച എം എല്‍ പി യില്‍…

സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പിന്റെ പരിധിയില്‍ പത്തനാപുരം ഗാന്ധിഭവനില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലേക്ക് പരിചയസമ്പന്നരായ വനിതാ കൗണ്‍സിലറെ നിയമിക്കുന്നു. സ്ത്രീസുരക്ഷാ നിയമങ്ങള്‍ അറിവുള്ള ഫാമിലി കൗണ്‍സിലിംഗ് പരിചയമുള്ളവര്‍ ഏഴു ദിവസത്തിനകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് info@gandhibhavan.org…

കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2023 - 24 അധ്യയന വർഷത്തേക്ക് എംസിആർ ടി (റസിഡന്റ് ട്യൂട്ടർ ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏതെങ്കിലും…

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ ഭാഗമായുള്ള റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിലേക്ക് ഒരു ഇന്റേൺഷിപ്പ് വിദ്യാർഥിയേയും കരാർ അടിസ്ഥാനത്തിൽ ഒരു ഗ്രാഫിക് ഡിസൈനർ/ എഡിറ്റർ എന്നിവരെയും നിയമിക്കുന്നു. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്…

കോട്ടയം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓപ്പണ്‍ വിഭാഗക്കാര്‍ക്കായുള്ള ഒരു താല്‍ക്കാലിക ഒഴിവ്. യോഗ്യത എംഡി ഇന്‍ റേഡിയോഡയഗ്നോസിസ് / ഡി എം ആര്‍ ഡി / ഡിപ്ലോമ…

ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ടിജന്റ് വര്‍ക്കേഴ്‌സിനെ നിയമിക്കുന്നു. അഞ്ച് ഒഴിവുകളാണുള്ളത്. ദിവസവേതന അടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം. ഏഴാം…