പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിലെ തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്കായി തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടി ആരംഭിക്കുന്ന പ്രത്യേക പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 1 മുതൽ പരിശീലനം ആരംഭിക്കും. സ്റ്റെനോഗ്രഫി, ടൈപ്പ് റൈറ്റിംഗ്,…
