കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഓറൽ, മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ നിലവിലുള്ള ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 11 ന് രാവിലെ 11 ന്…
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ ഒഴിവുള്ള അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് കരാർ നിമയനത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ജില്ലയിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഏതെങ്കിലും വിഷയത്തിലുള്ള…
കാസർഗോഡ് പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് കുക്ക് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം,…
തൃശൂർ സർക്കാർ എൻജിനീയറിങ് കോളേജിൽ എൻജിനിയറിങ് വിഭാഗത്തിലെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മെക്കാനിക്കൽ (മെഷിനിസ്റ്റ് – 3, ടർണർ - 1), ഇലക്ട്രിക്കൽ (ഇലക്ട്രിഷ്യൻ - 5, വയർമാൻ - 2) വകുപ്പിലെ…
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ തളിപ്പറമ്പ, നൂറനാട്, ചവറ എന്നിവിടങ്ങളിലെ നഴ്സിംഗ് കോളേജുകളിലെ ഒഴിവുള്ള 3 ലൈബ്രറേറിയൻ തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിലുള്ളവർക്ക്…
ഭൂവിനിയോഗ വകുപ്പിൽ ഇന്റേൺഷിപ്പിന് അവസരം. തിരുവനന്തപുരം ജില്ലയിലെ ഫീൽഡ് പ്രവർത്തനത്തിനാണ് ഇന്റേണുകളെ നിയോഗിക്കുന്നത്. 20 ഒഴിവുണ്ട്. പ്രതിമാസ സ്റ്റൈപന്റ് 8,000 രൂപ. സാങ്കേതിക പരിജ്ഞാനമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായപ രിധി 20-40. കാലാവധി രണ്ട് മാസം. ബയോഡാറ്റാ സഹിതം ആഗസ്റ്റ് 5 നകം…
കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 5 രാവിലെ 11ന് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.
എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ആഗസ്റ്റ് 6 രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. എം.ബി.ബി.എസ്, ജനറൽ മെഡിസിൻ എം.ഡി/ ഡി.എൻ.ബി യോഗ്യതയും സ്ഥിരം ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.…
എറണാകുളം ജനറൽ ആശുപത്രിയിൽ വികസന സൊസൈറ്റി മുഖേന ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൽ കാർഡിയോ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ആഗസ്റ്റ് 6 രാവിലെ 11ന് അഭിമുഖം നടത്തും. കാർഡിയോതൊറാസിക്കിൽ ബി.പി.ടി അല്ലെങ്കിൽ എം.പി.ടിയാണ് യോഗ്യത.…
തിരുവനന്തപുരം, കൈമനം, സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഹിയറിംഗ് ഇമ്പയേർഡ് ബ്രാഞ്ചിൽ ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ, ഡെമോൺസ്ട്രേറ്റർ തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ…
