തൊഴിൽ വാർത്തകൾ | August 2, 2025 കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 5 രാവിലെ 11ന് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in. വാക്ക്-ഇൻ-ഇന്റർവ്യൂ കിറ്റ്സില്‍ എം.ബി.എ സ്പോട്ട് അഡ്മിഷൻ