കേരള സ്റ്റേറ്റ് വുമൺ ഡെവലപ്മെന്റ് കോർപറേഷനിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു ഒഴിവ് നിലവിലുണ്ട്. ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ അല്ലെങ്കിൽ…
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് നിയമനത്തിന് അഭിമുഖം നടത്തും. പ്ലസ് ടു, ഗവ. അംഗീകൃത ജി.എൻ.എം കോഴ്സ്/ ബി.എസ്.സി. നഴ്സിംഗ്, നഴ്സിംഗ് കൗൺസിൽ അംഗീകാരവുമാണ് യോഗ്യത. പ്രവർത്തി പരിചയം…
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടപ്പാക്കുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ അദ്ധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോട്ടപ്പുറം, കമലേശ്വരം, സത്രം ഫോർട്ട്, മെഡിക്കൽ കോളേജ് സമ്പർക്ക പഠനകേന്ദ്രങ്ങളിൽ ഞായറാഴ്ചകളിലും പൊതുഅവധി ദിനങ്ങളിലുമാണ് ക്ലാസുകൾ,…
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ധനസഹായത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നടപ്പാക്കുന്ന പ്രോജക്ടിലെ ഒരു ഒഴിവിലേക്ക് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് – I നിയമനം നടത്തുന്നു. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും…
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഒബിജി വിഭാഗത്തിലെ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നതിനായി ഒക്ടോബർ 24ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.gmckollam.edu.in.
കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ആസ്ഥാനത്ത് ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 17. വിശദവിവരങ്ങൾക്ക്: www.kelsa.keralacourts.in.
കേരഫെഡിൽ ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിങ്/ സെയിൽസ്) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ: 63,700-1,23,700. മാർക്കറ്റിങ്ങിൽ എം.ബി.എ/ ഡിഗ്രിയും മാർക്കറ്റിങ് ഡിപ്ലോമയുമാണ് യോഗ്യത. മാതൃവകുപ്പിൽനിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം സഹിതം,…
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള റെഫ്രിജറേറ്റർ & എസി ടെക്‌നിഷ്യൻ (RACT) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ എസ്.സി വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് ഒക്ടോബർ 23 രാവിലെ 10.15 ന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട…
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പേറ്റന്റ് ഇൻഫർമേഷൻ സെന്റർ കേരളയിലേക്ക് പ്രോജക്ട് സയന്റിസ്റ്റ്-II നിയമനത്തിന് നവംബർ 5 ന് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: www.kscste.kerala.gov.in, 0471 2548316.
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ എഡിഷനിലേക്ക് എഡിറ്റോറിൽ അസിസ്റ്റന്റ് തസ്തികയിൽ (1 ഒഴിവ്) നിയമിക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ്…
