തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ ജൂനിയർ ലക്ചറർമാരുടെ ഒഴിവിലേക്ക് സെപ്റ്റംബർ 18 ന് അഭിമുഖം നടക്കും. 36 ഒഴിവുകളാണുള്ളത്. എംഎസ്‌സി നഴ്സിംഗും കെഎൻഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്, പ്രവൃത്തിപരിചയം…