കാസർഗോഡ്: ജില്ലയിൽ നിലവിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 മാരുടെ ഒഴിവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഓൺലൈൻ ഇൻറർവ്യു നടത്തുന്നു. നിയമനം പി.എസ്.സി/എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതുവരെ/പരമാവധി മൂന്ന് മാസം മാത്രം. പ്ലസ്ടു സയൻസ്,…