ഭരണ പ്രക്രിയ എല്ലായിപ്പോഴും അഴിമതി രഹിതമായിരിക്കണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി നാഗരത്‌ന. കേരള നിയമസഭയിൽ സംഘടിപ്പിച്ച കേരള ലോകായുക്താ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. നമ്മുടെ സമൂഹത്തിൽ അഴിമതി നടക്കുന്നതിന്റെ മൂലകാരണം…