ജില്ലയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ക്്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കോ സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നു. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനത്തിനായി എം.എസ്.സി  സൈക്കോളജി കൂടാതെ കുട്ടികളുമായി ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം…

തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളിൽ അംഗീകൃത ദത്തെടുക്കൽ സ്ഥാപനം തുടങ്ങുവാൻ താത്പര്യമുള്ള സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന അംഗീകൃത ദത്തെടുക്കൽ സ്ഥാപനങ്ങൾക്ക് 2014ലെ ഐ.സി.പി.എസ്. ഗൈഡലൈൻസിന്റെ Annexure 9 പ്രകാരം ഉള്ള…