കബനിക്കായ് വയനാട് ക്യാമ്പയിനില്‍ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളില്‍ ഹരിതകേരളം മിഷനോടൊപ്പം മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥികളും പങ്കാളികളായി. മാപ്പത്തോണ്‍ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ യോഗം മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജ് സെമിനാര്‍ ഹാളില്‍ നടന്നു. പ്രിന്‍സിപ്പല്‍…
കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായുള്ള മാപ്പത്തോണില്‍ മാനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളും പങ്കാളികളാകും. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികൾക്കായി മാ പ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന വിശദീകരണ സെഷന്‍ കോളേജില്‍ സംഘടിപ്പിച്ചു.…