സംസ്ഥാനത്തെ രജിസ്ട്രേഷൻ ഓഫീസുകൾ മാതൃക ഓഫീസുകളാകണമെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പൊതുജനങ്ങൾക്ക് സമയബന്ധിതവും സുതാര്യവും സുഗമവുമായി സർക്കാർ സേവനങ്ങൾ രജിസ്ട്രേഷൻ ഓഫീസുകളിൽ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തും. സർക്കാരിന്റെ സാമ്പത്തിക സ്രോതസ്സുകളിൽ സുപ്രധാനമായ…