കൊല്ലം: കഥാപ്രസംഗത്തെ ആധുനികവത്ക്കരിച്ച് ആസ്വാദ്യകരമാക്കിയ അതുല്യ കലാകാരനായിരുന്നു വി സാംബശിവനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വി സാംബശിവന്റെ സ്മരണയ്ക്ക് ജ•നാടായ ചവറ തെക്കുംഭാഗം കല്ലുംപുറത്ത് നിര്‍മ്മിച്ച സാംബശിവന് സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ…