എറണാകുളം: കാലടി പാലത്തിലെ ഗതാഗത നിരോധനത്തിന് മുന്നോടിയായി ബദൽ റൂട്ടുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. തിങ്കളാഴ്ച്ച മുതലാണ് ഗതാഗത നിരോധനം. ഗതാഗതം തിരിച്ചു വിടുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ മേൽനോട്ടത്തിൽ ഏർപെടുത്തിയിരിക്കുന്നത്.…
വാഹനങ്ങൾ വഴി തിരിച്ചു വിടും കാലടി ശ്രീശങ്കര പാലത്തിൽ സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട് ഡിസംബർ 13 മുതൽ 18 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിക്കും. 19 മുതൽ 21 വരെ നിയന്ത്രിത തോതിലുള്ള…