കളമശ്ശേരി സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവ്വകക്ഷി യോഗത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾക്ക് പൂർണ പിന്തുണ. സംസാരിച്ച എല്ലാ കക്ഷി നേതാക്കളും സർക്കാരിന്റെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിക്കുകയും സമാധാനപ്രവർത്തനങ്ങൾക്ക് പിന്തുണ ഉറപ്പു…

അന്വേഷണത്തിനു സ്‌പെഷ്യൽ ടീം രൂപീകരിച്ചു തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരേ കർശന നടപടി കളമശേരിയിലുണ്ടായ സ്‌ഫോടന സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ അന്വേഷണത്തിന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീം…