കളമശ്ശേരിയുടെ കാർഷിക പ്രൗഢിയുമായി സാംസ്‌കാരിക ഘോഷയാത്ര കളമശ്ശേരിയുടെ കാർഷിക പ്രൗഢി വിളിച്ചോതി കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവത്തിന് ആവേശോജ്വലമായ തുടക്കം. കളമശ്ശേരിയുടെ നിരത്തിൽ വൈവിധ്യങ്ങൾ നിറച്ചുകൊണ്ട് കളമശ്ശേരി നഗരസഭ മുതൽ ഉദ്ഘാടന വേദി വരെ വർണ്ണാഭമായ…