ചാമ്പ്യന്‍സ് ബോട്ട്‌സ് ലീഗ് കല്ലട കലോത്സവം നവംബര്‍ 25ന് നടക്കും. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ ആലോചനായോഗം ചേര്‍ന്നു. സി ബി എല്ലിനൊപ്പം ചെറുവള്ളങ്ങളുടെ മത്സരവും നടത്തും.…

2023 ചാമ്പ്യന്‍സ് ബോര്‍ഡ്‌സ് ലീഗ് ജലോത്സവം (കല്ലട ജലോത്സവം) സംഘാടനവുമായി ബന്ധപ്പെട്ട് എം എല്‍ എ കോവൂര്‍ കുഞ്ഞുമോന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 15ന് രാവിലെ 10.30 ന് ചുറ്റുമല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് യോഗം…