കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു. നഗരത്തിന്റെ ഹൃദയഭാഗമായ മാനാഞ്ചിറയിൽ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഏഴു വർഷത്തിനു ശേഷം…