കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം ഒരുക്കുന്നതിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാവുന്നു. ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ വിദഗ്ധ ചികിത്സ സൗകര്യങ്ങളുള്ള ഏക ആശുപത്രിയായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ വളര്‍ച്ചയിലെ നിര്‍ണായക ചുവടുവെപ്പായി മാറാന്‍…