തിരുനെല്ലി , കണിയാമ്പറ്റ പഞ്ചായത്തുകളിലെ എ.ബി.സി.ഡി ക്യാമ്പുകൾ സമാപിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും 7025 സേവനങ്ങൾ ഗോത്രവർഗ്ഗ വിഭാഗത്തിനായി നൽകി.…