ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസും കഞ്ഞിക്കുഴി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററും സംയുക്തമായി ലോക പുകയിലരഹിത ദിനാചരണവും ബോധവല്‍ക്കരണ സെമിനാറും നടത്തി. 'നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയില അല്ല' എന്ന സന്ദേശം ഉയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.…