കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന കണ്ണൂര്‍ ഗസറ്റിന്റെ പുതിയ ലക്കം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഏറ്റുവാങ്ങി.  സാങ്കേതിക-നൈപുണ്യ- വികസന മേഖലകളില്‍ സംസ്ഥാന…