കണ്ണൂർ: സാങ്കേതിക സ്ഥാപനങ്ങളെ വളര്‍ത്തിയെടുത്ത് സാങ്കേതിക വിജ്ഞാനം വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജ് ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനവും…