മികച്ച ജൈവ, അജൈവ മാലിന്യ പരിപാലനം, ജലസുരക്ഷ, ഊര്‍ജ സംരക്ഷണം, സൗന്ദര്യവല്‍ക്കരണം, പൊതുശുചിത്വ നിലവാരം, ഹരിത പ്രോട്ടോക്കോള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സിവില്‍ സ്റ്റേഷന്‍ ഹരിത സ്ഥാപനമായത്. ഹരിത ഓഫീസ് ഗ്രേഡിങ്ങിനായുള്ള വകുപ്പ് മേധാവികള്‍ക്കുള്ള വിശദീകരണ…