പാലക്കാട്: സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ദ്വിദിനസംഗമം ഫെബ്രുവരി 06, 07 തീയതികളിലായി മലമ്പുഴയില്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപികരിച്ചു. യുവ കര്‍ഷകര്‍ക്ക് ഒത്തുകൂടാനും പുത്തന്‍ കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച്…