പുഷ്പകൃഷിയില്‍ മാതൃക തീര്‍ത്ത പള്ളിച്ചല്‍ പഞ്ചായത്തിന് ജൈവ പച്ചക്കറി കൃഷിയിലും വിജയക്കൊയ്ത്ത്. പൂകൃഷിയുടെ അടുത്ത ഘട്ടം ആരംഭിക്കുന്നത്തിന് മുന്നോടിയായാണ്  ഇടക്കാല പച്ചക്കറി കൃഷി നടത്തുന്നത്. പഞ്ചായത്തിലെ കുറണ്ടിവിള വാര്‍ഡില്‍ ഒരേക്കര്‍ സ്ഥലത്താണ് ആദ്യ ഘട്ടത്തില്‍…