കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിലെ കൃഷിഭവനു കീഴിൽ കാർഷിക കർമസേനയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കാർഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള കാട്ടകാമ്പാൽ പഞ്ചായത്തിൽ കാർഷിക കർമസേനയുടെ പ്രവർത്തനം ഏറെ ഉപകരിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.ആദ്യഘട്ടത്തിൽ ഗ്രോബാഗുകളാണ് കർമസേനാംഗങ്ങൾ ഉണ്ടാക്കിയത്.…