സംസ്ഥാന സർക്കാരിന്റെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണ പദ്ധതിയായ 'കരുതലോടെ മുന്നോട്ട്' പദ്ധതിക്ക് കൊടുങ്ങല്ലൂർ നഗരസഭയിൽ തുടക്കം. ഓൺലൈനായി രജിസ്റ്റർ ചെയ്ത് മരുന്ന് ബുക്ക് ചെയ്യുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒക്ടോബർ…