ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങളില്‍ മുന്നേ നടന്ന കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയാണെന്നും കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപിക്കുമെന്നും തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. അസാപ്പ് കമ്മ്യൂണിറ്റി…