കുത്തിയൊഴുകുന്ന പുഴയോട് പോരാടി അമേരിക്കക്കാരി ഇവാ ക്രിസ്റ്റിൻസൺ (20) അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ റാപിഡ് റാണിയായി. ഉത്തരാഖണ്ഡിൽ നിന്നുള്ള 23 കാരൻ അമിത് താപ്പയാണ് 'റാപ്പിഡ് രാജ'. ഇരുപതുകാരിയായ ഇവാ ക്രിസ്റ്റിൻസൺ…
കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് നിർമ്മിച്ച അന്താരാഷ്ട്ര കയാക്കിംഗ് സെന്റർ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിനോദ…
ചാലിപ്പുഴയുടെ ഓളപരപ്പുകളിൽ ഇനി കയാക്കിങ് മത്സരങ്ങളുടെ ആരവം ഉയരും. ഒൻപതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിന് പുലിക്കയത്ത് തുടക്കമായി. അന്താരാഷ്ട്ര-ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി കയാക്കിംഗ് താരങ്ങളാണ് മത്സരത്തില്‍…
അന്താരാഷ്ട്ര മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ്ങ് ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളിൽ സംഘടിപ്പിക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അഡ്വഞ്ചർ ടൂറിസത്തിന് അനന്ത…
ഇടുക്കി ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ അയ്യപ്പന്‍ കോവിലില്‍ കയാക്കിങ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15 മുതല്‍ മൂന്ന് ദിവസം ( 15,16,17) സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, ഡിടിപിസി, അയ്യപ്പന്‍ കോവില്‍ - കാഞ്ചിയാര്‍…