2023-24 അധ്യയന വർഷം സംസ്ഥാനത്തെ മെഡിക്കൽ കോഴ്‌സുകളായ ആയുർവേദ (BAMS) ഹോമിയോപ്പതി (BHMS), സിദ്ധ (BSMS), യുനാനി (BUMS) കോഴ്‌സുകളിൽ പ്രവേശനത്തിനായി നവംബർ 10 ലെ വിജ്ഞാപന പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് KEAM - 2023 ലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് നീറ്റ് (യു.ജി) 2023 ഫലം…
കീം 2023ന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് ഫാർമസി കോഴ്സിനും അപേക്ഷിക്കാൻ അവസരം. കേരള എൻജിനിയറിംഗ്/ഫാർമസി പ്രവേശന പരീക്ഷയുടെ പേപ്പർ I (ഫിസിക്സ് ആൻഡ് കെമിസ്ട്രി) എഴുതുകയും ഫാർമസി കോഴ്സിന് അപേക്ഷിക്കാതിരിക്കുകയും ചെയ്തവർക്കാണ് പരീക്ഷാ കമ്മീഷണർ…